‘മറ്റുള്ളവരുടെ മുറികളിലേക്ക് ഒളിഞ്ഞുനോക്കുന്നത് മര്യാദകേടാണ്, നിങ്ങൾക്ക് രക്തം ഒട്ടും പറ്റില്ലല്ലോ’; വേണുവിന്റെ കത്തിന് മറുപടിയുമായി ചാത്തനും ഒടിയനും
ലോകയിലെ അതിഥി കഥാപാത്രങ്ങളായ ചാത്തനും ഒടിയനും തുറന്ന കത്തുമായി ചിത്രത്തിലെ തന്നെ മറ്റൊരു കഥാപാത്രമായ വേണു. നടൻ ചന്തു സലിംകുമാറാണ് വേണുവായെത്തിയത്. തന്റെ കഥാപാത്രത്തിനു സിനിമയിൽ പറയാൻ സാധിക്കാതെ പോയ ചില കാര്യങ്ങൾ രസകരമായ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോൾ ചന്തു. ചാത്തനും ഒടിയനും…
