നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ
ലാഭത്തിലുള്ളസ്ഥാപനങ്ങളും അവയുടെ ലാഭവും – കെഎസ്ഇബി-571.22 കോടി, കെഎസ്എഫ്ഇ- 375.50 കോടി, ബിവറേജസ് -127.03, കെഎഫ്സി- 98.16, കെഎസ്ഐഡിസി-14.57, കേരള മിനറല്‍സ് -48.96, ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്-45.27, ടൈറ്റാനിയം-36.46,ലൈവ് സ്റ്റോക്ക് ബോര്‍ഡ്-27.48, റോഡ് ഇന്‍ഫ്രാസ്ട്രക്ടചര്‍ കമ്പനി -19.94. നഷ്ടത്തിലുള്ളസ്ഥാപനങ്ങളും കണക്കും– കെഎസ്ആര്‍ടിസി -1580.38…
