ജില്ലയിലെ ആദ്യ ഒ. പി തല പഞ്ചകര്മ്മ പദ്ധതി
കല്പറ്റ: വയനാട് ജില്ലയിലെ ആദ്യത്തെ ഒപി തല പഞ്ചകര്മ്മ പദ്ധതിക്ക് മൂപ്പൈനാട് ആയുര്വേദ ഡിസ്പന്സറിയില് തുടക്കമായി. ഒപി ലെവല് പഞ്ചകര്മ്മ പദ്ധതി ആയുര്കര്മ്മയുടെ പ്രവര്ത്തന ആരംഭം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില് അഡ്വ. ടി. സിദ്ദിഖ് എം.എല്.എ ഉദ്ഘാടനം…
