‘പെണ്ണ് ആണെന്ന് പറഞ്ഞപ്പോൾ നഗ്നചിത്രം അയച്ചു തരാൻ പറഞ്ഞു’; മകൾക്കുണ്ടായ ദുരനുഭവം പറഞ്ഞ് അക്ഷയ് കുമാർ
തന്റെ മകൾക്കുണ്ടായ ദുരനുഭവം പങ്കുവച്ച് നടൻ അക്ഷയ് കുമാർ. ഏതാനും മാസങ്ങൾക്ക് സംഭവിച്ച കാര്യം പങ്കുവച്ചു കൊണ്ട് സൈബർ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ്. മുംബൈയിൽ പൊലീസ് ആസ്ഥാനത്ത് ഈ വർഷത്തെ സൈബർ അവബോധ മാസത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അക്ഷയ് കുമാർ…
