ചുരത്തിൽ കുരുക്കഴിയാതെ വാഹനങ്ങൾ; യാത്രക്കാർ ജാഗ്രത പാലിക്കുക
താമരശ്ശേരി ചുരം: വയനാട് ചുരത്തിൽ ലോറിയും ബസ്സും ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു. അടിവാരം പെട്രോൾ പമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷം ആറാം വളവിന്…
