സെക്യൂരിറ്റിയായും ഇന്റര്‍നെറ്റ് കഫേയിലും ജോലി; തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയുടെ മകന്; ഒ ജെ ജനീഷിന്റെ മാസ് എന്‍ട്രി
തിരുവനന്തപുരം: വി ഡി സതീശന് മന്ത്രിസഭയില്‍ അവസാന നിമിഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിന്റെ എന്‍ട്രി. പ്രമുഖന്മാരുടെ പേരുകള്‍ മാറി മറിഞ്ഞ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 37 കാരനായ ജനീഷിന്റെ നറുക്ക് വീഴുന്നത്. ഈഴവ പ്രാതിനിധ്യവും…
