പലിശ നിരക്ക് കൂട്ടുമോ?; പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍
ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍. മാര്‍ച്ചില്‍ പണപ്പെരുപ്പനിരക്ക് 3.40 ശതമാനമായാണ് ഉയര്‍ന്നത്. തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 0.25 ശതമാനം എന്ന റെക്കോര്‍ഡ് താഴ്ന്ന നിരക്കിലെത്തിയ…
