വിനീഷ്യസും റഫീഞ്ഞയും ഇന്ത്യയിലേക്ക്! ചരിത്ര പോരിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
റിയോ ഡി ജനീറോ: ഇന്ത്യക്കെതിരെ സൗഹൃദ ഫുട്ബോൾ പോരാട്ടം കളിക്കാനൊരുങ്ങുന്ന മുൻ ലോക ചാംപ്യൻമാരായ ബ്രസീൽ അവരുടെ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയറും ബാഴ്സലോണ നായകൻ റഫീഞ്ഞയും എസ്റ്റാവോ അടക്കമുള്ള താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് 26…
