50 പേർക്ക് സൗജന്യ വൃക്ക മാറ്റിവെക്കൽ പദ്ധതിക്കും ഹിയറിങ് എയ്ഡ് വിതരണത്തിനും തുടക്കം
പാലക്കാട്: പാലക്കാട് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത് 100 ദിവസം പൂർത്തിയാകുന്ന വേളയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന വികസന-ക്ഷേമ പ്രവർത്തനങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി എം.എൽ.എ. മണ്ഡലത്തിലെ നിർണായക ആരോഗ്യ പദ്ധതികൾ ഉൾപ്പെടെയുള്ള കണക്കുകളാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അവൈറ്റിസ്…
