മദ്‌റസകൾപുതിയ തലമുറയുടെസ്വഭാവ രൂപീകരണ കേന്ദ്രങ്ങൾ : കെ.ടി ഹുസൈൻ കുട്ടി മൗലവി
കമ്പളക്കാട് : ഡിജിറ്റൽയുഗത്തിന്റെഅതിവേഗമാറ്റങ്ങൾക്കിടെമതവിദ്യാഭ്യാസ രംഗവും കാലാനുസൃതമായിനവീകരിക്കപ്പെട്ടിരിക്കുയാണന്നും കേരളീയ മുസ് ലിം സമൂഹത്തിൻ്റെമുഴുവൻനവോത്ഥാനങ്ങൾക്കുംനേതൃത്വംനൽകിയസമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാതുല്യതയില്ലാത്തപരിഷ്‌കരണങ്ങൾക്കാണ് ഈ മേഖലയിലുംനടത്തികൊണ്ടിരിക്കുന്നതെന്നുംജംഇയ്യത്തുൽമുഅല്ലിമീൻ സംസ്ഥാനസെക്രട്ടറികെ.ടിഹുസൈൻ കുട്ടി മുസ് ലിയാർ പറഞ്ഞു.കമ്പളക്കാട്അൻസാരിയ്യയിൽനടന്നജംഇയ്യത്തുൽമുഅല്ലിമീൻ ജില്ലാവാർഷികകൗൺസിൽഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.വിഎസ്ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്ക് കേവലംപാഠപുസ്തക വിജ്ഞാനം മാത്രമല്ല,…
