വായനാ വാരാചരണ ഉദ്ഘാടനവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
പാലുകുന്ന് : പാലുകുന്ന് ഗവ എൽ പി സ്കൂളിൽ വായനാ വാരാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പകർച്ച വ്യാധി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം തരുവണ ഗവഃ യു.പി. സ്‌കൂൾ പ്രധാനധ്യാപകൻ എ. അജയകുമാർ നിർവഹിച്ചു. അഞ്ചുകുന്ന് ആയുർവേദ ആശുപത്രി…
