ആലപ്പുഴയിലെ ഗൺമാൻമാരുടെ മർദനം; ആദ്യ അന്വേഷണത്തിൽ അട്ടിമറി, ADGP എംആർ അജിത് കുമാർ ഇടപെട്ടു; അന്വേഷണ റിപ്പോർട്ട് DGPക്ക് കൈമാറി
ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയത് എസ്പി ഷൗക്കത്തലി. ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി റിപ്പോർട്ടിൽ സ്ഥരീകരണം. എ.ഡി.ജി.പി എംആർ അജിത് കുമാർ പറഞ്ഞിട്ടാണ്…
