തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിപ്പട്ടികയിൽ
2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) പരിശോധിച്ച ശേഷമാണ് സർക്കാരിന് സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ…
