ഗണ്‍മാന്‍മാരുടെ മര്‍ദനം: കേസ് അട്ടിമറി ആരോപണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി ഡിജിപി
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി റിപ്പോര്‍ട്ടില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി. എസ്‌ഐടി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡിജിപിയുടെ നടപടി. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി…
