വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍, ദര്‍ശനം നടത്തിയത് പുലര്‍ച്ചെ
പത്തനംതിട്ട: നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് എംഎല്‍എയുടെ ശബരിമല ദര്‍ശനം. വ്യാഴാഴ്ച പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ മാങ്കൂട്ടത്തില്‍ ഉഷപൂജയ്ക്ക് ശേഷവും…
