ശ്രേയസ് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും,യോഗ പരിശീലനവും സംഘടിപ്പിച്ചു
അമ്പുകുത്തി യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ കാമ്പും,യോഗ പരിശീലനവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് അമ്പലവയൽ സർക്കാർ ഹോമിയോ ആശുപത്രിയിലെ ഡോ.ജിഷ നേതൃത്വം നൽകി.യോഗ ഇൻസ്ട്രക്ടർ…
