വായനാദിനാചരണം സമാപിച്ചു
തലപ്പുഴ: തലപ്പുഴ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയുടെ ആഭിമുഖ്യത്തില്‍ വായനാദിനാചരണ സമാപനംവയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നടന്ന പുസ്തകമേളയില്‍ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പുസ്തകങ്ങള്‍ ലഭ്യമായിരുന്നു. എച്ച്.എം സുരഭില ടീച്ചര്‍, പിടിഎ പ്രസിഡണ്ട്…
