ഒറ്റചക്ര സൈക്കിളില്‍ അബിയുടെ പാന്‍ കേരളയാത്ര: വയനാട്ടില്‍ സ്വീകരണം നല്‍കി
കല്‍പ്പറ്റ: ഒറ്റചക്ര സൈക്കിളില്‍ കേരള യാത്ര നടത്തുന്ന എ.അബി എന്ന പാറശാല മൂവോട്ട്‌കോണം സ്വദേശിക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി. കമ്പളക്കാട് ജി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, അഭിയെ ഷാള്‍…
