‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല
ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് യോഗം വിളിച്ച സുധാകരനെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ പേരില്‍ കൊച്ചിയില്‍ ഒരുയോഗവും വിളിച്ചിട്ടില്ലെന്നും ചുമതല പൊലീസിനാണെന്നുമായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് നേതാവ് സുധാകരന് വിളിച്ച യോഗത്തില്‍ പങ്കെടുത്ത കൊച്ചി സ്വദേശിയെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ്…
