വായനപക്ഷാചരണ സമാപനവും, ഷാജന്‍ മാസ്റ്ററെ ആദരിക്കലും നടത്തി
വള്ളിയൂര്‍ക്കാവ്: നെഹ്‌റു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വായനാപക്ഷാചരണത്തിന്റെ സമാപനവും വിവിധ വിദ്യാലയ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച…
