റെക്കോർഡ് കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം; ഒരു ലക്ഷത്തിന് താഴെ സ്വര്‍ണ്ണവില, പവന് 99,760 രൂപ
2026 നവംബർ 17 ചൊവ്വ കൊച്ചി: സംസ്ഥാനത്തും റെക്കോർഡ് കുതിപ്പിനു ശേഷം സ്വർണ്ണവിലയിൽ വൻ വീഴ്ച. ഒരു പവൻ സ്വർണ്ണ വില 99,760 രൂപയിലേക്കാണ് താഴ്ന്നത്. എഴുപത് രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 12,470 രൂപയിലെത്തി. 239 ദിവസങ്ങള്‍ക്ക് ശേഷമാണ്…
