സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
കൽപ്പറ്റ: യാക്കോബായ സുറിയാനി സൺഡേസ്‌കൂൾ ഭദ്രാസന തല അധ്യാപക പരിശീലന ക്യാമ്പ്പുൽപ്പള്ളി സെൻ്റ് ജോർജ്‌ജ് സിംഹാസന കത്തീഡ്രലിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. വികാരിഫാ.ഡോ.…
