കുറുക്കൻമൂല സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.
കുറുക്കൻമൂല: കുറുക്കൻമൂല ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 98.83 ലക്ഷം ഉപയോഗിച്ചാണ് സ്കൂളിന്…
