ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു
ദേശീയ സമ്പാദ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എം.പി.കെ.ബി.വൈ ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആവര്‍ത്തന നിക്ഷേപ സമാഹരണത്തില്‍ മികച്ച പ്രകടനം കൈവരിച്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകളിലെ എം.പി.കെ.ബി.വൈ ഏജന്റ്മാരെ അനുമോദിച്ചു. സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം…
