കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ലഹരി നൽകി പണം കവർന്ന സംഭവം ഒരാൾകൂടി പിടിയിൽ
പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ നൽകി പണം കവരുകയും ചെയ്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മാനന്തവാടി പാലാക്കുളി പോത്തനാട്ടിൽ എ വി അജിത്ത് എന്ന ഡിങ്കനെയാണ് തമിഴ് നാട്ടിലെ തിരുപ്പൂർ ബോയ പാളയത്ത് നിന്ന് മാനന്തവാടി…
