കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്കി
കല്‍പ്പറ്റ: ജോലിയില്‍നിന്നു പിരിഞ്ഞ് വിദേശത്തുപോകുന്ന ഏഷ്യാനെറ്റ് ന്യൂസ് കാമറമാന്‍ കെ.കെ. രാഗേഷിന് വയനാട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി. എം. കമല്‍ അധ്യക്ഷത വഹിച്ചു. ടി.എം. ജയിംസ്, റോബിന് മാത്യു മറ്റത്തില്‍, ദീപക് മോഹന്‍, സി.വി. ഷിബു, രതീഷ് കുഞ്ചത്തൂര്‍,…
