”മൃതദേഹത്തിലെ മുറിവുകൾ എങ്ങനെയുണ്ടായി?”; മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവത്തിൽ ദുരൂഹത ആരോപിച്ച് മകൾ
2026 നവംബർ 26 വ്യാഴം തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മാക്കുട്ടി റാവുത്തറിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും സൂക്ഷ്മതക്കുറവും ഉണ്ടായതായി മകൾ ബീഫാത്തിമ. പിതാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം നെന്മാറ…
