മാനന്തവാടിയില്‍ പഴകിയ ഭക്ഷണവില്‍പ്പന വ്യാപകം: ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും കണ്ണടയ്ക്കുന്നു: ബി.എം.എസ്
മാനന്തവാടി: മാനന്തവാടി നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് തുടര്‍ച്ചയായി പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണസാധനങ്ങള്‍ പിടികൂടുന്ന സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എം.എസ് മാനന്തവാടി മേഖലാ കമ്മിറ്റി രംഗത്ത്. നഗരസഭ ആരോഗ്യ വിഭാഗം ഇടയ്ക്കിടെ പരിശോധന നടത്തി പിഴ ചുമത്തുന്നുണ്ടെങ്കിലും,…
