മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026: സംഘാടക സമിതി രൂപീകരിച്ചു
വയനാട്ടിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ മൗണ്ടൻ ഇക്കോളജി കോൺഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.കൽപ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്കാരം, ഉപജീവനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി വയനാട്ടിൽ സംഘടിപ്പിക്കുന്ന…
