സ്വര്‍ണക്കടത്ത്-ഹവാല ഇടപാട്; കോഴിക്കോട് കേന്ദ്രീകരിച്ച് ഇഡിയുടെ പരിശോധന
2026 നവംബർ 20 വെള്ളി കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പതോളം ഇടങ്ങളിലാണ് പരിശോധന. സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ മിന്നല്‍ നടപടി. പുലർച്ചെയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോൾ മൂന്ന് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള…
