‘എന്റെ ഡ്രൈവർ DYFI അംഗത്വം ഉള്ള ആളാണെന്ന് തെളിയിച്ചാൽ പുറത്താക്കും’; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ എ തുളസി
തന്റെ ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന വിമർശനത്തിൽ വിശദീകരണവുമായി മന്ത്രി കെ എ തുളസി. തെളിവ് കാണിച്ചാൽ അങ്ങനെ ഒരാൾ സ്റ്റാഫ് അംഗമായി ഉണ്ടാകില്ല. പാലക്കാട് എംപിയുടേയും, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്നയാൾ തന്റെ ഡ്രൈവർ ആയപ്പോൾ എങ്ങനെ…
