110 കിലോ! അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; നാല് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍
എറണാകുളം അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാര്‍ പിടിയിലായി. ട്രെയിന്‍ മാര്‍ഗ്ഗം ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. കോഴിക്കോട് കൊടുവള്ളിയില്‍ 36 ഗ്രാം എംഡിഎംഐയുമായി മൂന്നുപേര്‍ പിടിയിലായി. ഈ അടുത്തകാലത്തുണ്ടായ ഏറ്റവും…
