എസ്. ജാനകിയമ്മയുടെ നിര്യാണത്തില്‍കൃഷിമന്ത്രി ടി.സിദ്ദിഖ് അനുശോചിച്ചു
തെന്നിന്ത്യന്‍ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അതുല്യമായ നാദവിസ്മയത്തിനാണ് ജാനകിയമ്മയുടെ വിയോഗത്തോടെ വിരാമമായതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. തെന്നിന്ത്യയുടെ പ്രിയ വാനമ്പാടിയായ എസ്. ജാനകിയമ്മ വിടവാങ്ങി എന്ന വാര്‍ത്ത അങ്ങേയറ്റം ശൂന്യതയോടെയാണ് ഓരോ സംഗീതപ്രേമിയും കേള്‍ക്കുന്നത്.പതിറ്റാണ്ടുകളോളം നമ്മുടെ ഓരോ വികാരങ്ങളിലും ആ ശബ്ദം കൂട്ടുണ്ടായിരുന്നു.…
