എന്റെ എംഎല്‍എ ഓഫീസിലേക്ക് എന്തിനാണ് മാര്‍ച്ച്? പ്രതിഷേധങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നു; സിപിഐഎം പ്രതിഷേധത്തിനെതിരെ ജി സുധാകരന്‍
തനിക്കെതിരെയുള്ള സിപിഐഎം പ്രതിഷേധത്തിനെതിരെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. പ്രതിഷേധങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നു. ഭരണം മാറിയത് പൊലീസ് അറിഞ്ഞിട്ടില്ല. ഒരു പൊലീസിന്റെ ആനുകൂല്യം തനിക്ക് വേണ്ടെന്നും പൊലീസ് ആരോടും മമതയും വിരോധവും കാണിക്കണ്ടെന്നും ജി സുധാകരന്‍ തുറന്നടിച്ചു. ഞാന്‍ 20 വര്‍ഷം…
