കള്ളാടിയില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു
മേപ്പാടി: കള്ളാടിയില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു. സന്ദർശനത്തിനിടെ ബഹു:കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖുമായി ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഉത്തര മേഖല ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ്, കണ്ണൂർ…
