ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതി; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും; വിശദാംശങ്ങള്‍ ഇങ്ങനെ
ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതിയില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത മൂന്നുമാസത്തേക്ക് ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിങ് സ്ലോട്ട്…
