നിയമബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: എസ് ഇ പി , എസ്.പി.ജി പദ്ധതികളുടെ ഭാഗമായി കല്ലുമുക്ക് ഗവൺമെൻ്റ് എൽ പി സ്കൂളിൽ രക്ഷകർതൃ സംഗമവും നിയമബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി…
