മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കരതൊട്ടു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത
2026 ഒക്ടോബർ 28 ബുധൻ ഭുവനേശ്വര്‍: അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതായും ഇത് മണിക്കൂറുകള്‍ നീണ്ടുനില്ക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
