കാർഷികോൽപാദക കമ്പനികളുടെ ബിസിനസ് മീറ്റ് നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ
കല്പറ്റ : വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദക കമ്പനികളുടെ സമ്പൂർണ്ണ യോഗം നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ നടക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദ്യത്തിലാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഉത്പാദനം ,ബ്രാൻഡിങ്, വിപണനം,മാനേജ്മെൻറ്, വിപണന ശൃംഖലയുടെ ഏകോപനം, ജി.എസ്.ടി, അക്കൗണ്ടിംഗ്, കയറ്റുമതി…
