ഒടുവില്‍ ലോകയ്ക്ക് ഒത്തൊരു എതിരാളി? കബഡിയുടെ ആവേശവും ഫുള്‍ ഫോമില്‍ ഷെയ്ന് നിഗവും; മൂന്ന് നാളില്‍ ബള്‍ട്ടി നേടിയത്
ഷെയ്ന് നിഗം നായകനായി ബോക്സ് ഓഫീസിലെത്തിയ ചിത്രമാണ് ബള്‍ട്ടി. തമിഴിലും മലയാളത്തിലുമായെത്തിയ ബള്‍ട്ടി സ്പോര്‍ട്സ് ആക്ഷന്‍ ഡ്രാമയാണ്. അല്‍ഫോണ്‍സ് പുത്രന്, സെല്വരാഘവന്, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തനു ഭാഗ്യരാജ് തുടങ്ങിയ താരനിരയും അണിനിരന്ന സിനിമ റിലീസ് ദിവസം തന്നെ മികച്ച പ്രതികരണം നേടുകയും…
