വിദ്യാര്‍ഥികള്‍ക്ക് ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു
മാനന്തവാടി: തൃശിലേരി ഗവ.മോഡല്‍ ഡിഗ്രി കോളജ് മലയാള വിഭാഗം നാലുവര്‍ഷ ബിഎ മലയാളം ഓണേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ‘ഭാഷ, സാഹിത്യ, സംസ്‌കാര പഠനം: സമീപനവും രീതിശാസ്ത്രവും’എന്ന വിഷയത്തില്‍ ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെ സമീപിക്കുന്ന പുതിയ രീതികള്‍, സാഹിത്യപഠനത്തിന്റെ…
