കര്‍ഷക സംഘം പ്രതിഷേധ പ്രകടനം നടത്തി
കോറോം: തൊണ്ടര്‍നാട് വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്രഗവണ്മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 11 ന് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വില്ലേജ് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കരിമ്പില്‍, കുഞ്ഞോം, നിരവില്‍പ്പുഴ, കോറോം എന്നിവിടങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.കർഷക സംഘം…
