കേരളാ പൊലീസ് അബുദാബിയിൽ നേരിട്ടെത്തി ‘വിലങ്ങുവച്ചു’; വിദേശത്ത് ഒളിവിൽ കഴിഞ്ഞത് 16 വർഷം, മുങ്ങിയത് ജാമ്യത്തിലിറങ്ങി
2026 നവംബർ 27 വെള്ളി ( തൃശൂർ) ∙ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകൻ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് പ്രകാരം അബുദാബിയിൽ ജില്ല റൂറൽ പൊലീസ്…
