പശ്ചിമേഷ്യയിൽ സമാധാനം അകലെ; ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവെച്ചു
ഹോർമുസിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഇന്ന് ഒമാനിൽ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നടത്താനിരുന്ന ചർച്ച മാറ്റി വെച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയത്. ചർച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക്…
