ഗ്ലാസ് പോലെ സുതാര്യം, ഗ്യാസിന്റെ അളവ് അറിയാം; വരുന്നു ഭാരം കുറഞ്ഞ പത്തുകിലോ എല്‍പിജി സിലിണ്ടര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഭാരം കുറഞ്ഞ 10 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടര്‍ വരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ഈ സിലിണ്ടറുകള്‍ ഇപ്പോള്‍ തന്നെ വിവിധ ബ്രാന്‍ഡ് പേരുകളില്‍ പരിമിതമായി ലഭ്യമാണ്. മറ്റു രംഗങ്ങളിലേക്കും പത്തു കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍…
