വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്സേന
വിഴിഞ്ഞം തുറമുഖ പദ്ധതി മറയാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി സൽമാനുൽ ഫാരിസ് സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചു. സൽമാനിൽ നിന്നുണ്ടായ ദുരനുഭവം ട്വന്റിഫോറിനോട് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നേഹ സക്സേന. ദുബായ് കിരീടവകാശി എന്ന രീതിയിൽ ആഗോള…
