കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി
കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷൻ്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്. കെ. എം. ജെവെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം…
