പാഠപുസ്‌തക വിതരണത്തിൽ വീഴ്‌ച വരുത്തി; ആറാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം
പാലക്കാട് ഒറ്റപ്പാലത്ത് സ്കൂൾ പാഠപുസ്‌തക വിതരണത്തിൽ വീഴ്‌ച വരുത്തിയെന്നആറാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി അധ്യാപികയായ പി ബിന്ദു മോളെയാണ് സ്ഥലം മാറ്റിയത്. സ്കൂൾ തുറന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നില്ല.…
