നല്ല നാളേക്ക് കായിക ലഹരി പദ്ധതി
പനമരം:വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദങ്ങളിലൂടെ പ്രതിരോധം തീർക്കാൻ പനമരം ഗവ. ഹൈസ്കൂൾ. സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “നല്ല നാളേക്ക് കായിക ലഹരി” എന്ന പദ്ധതിയുടെ ഭാഗമായി നീരിട്ടാടിയിലെ ക്ലബ്ബിന് ഫുട്ബാൾ വിതരണം ചെയ്തു.പനമരം ഗ്രാമപഞ്ചായത്ത്…
