തരുവണ: തരുവണശാഖാ എം.എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ലീഗ് സീസൺ 2 ഫൈനൽ മത്സരത്തിൽ സിണ്ടിക്കേറ്റ് എഫ്.സി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബിസ്മി ബറ്റാലിയനെ തോല്ലിച്ചു.
ഉദ്ഘാടന പരിപാടിയിൽ ജാഫർ സ്വാദിഖ് ടി അദ്ധ്യക്ഷനായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഖമർ ലൈല ഉദ്ഘാടനം നിർവ്വഹിച്ചു വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തെസ്നി വെള്ളുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.സി ഇബ്രാഹിം ഹാജി പൊരുന്നന്നൂർ വാർഡ് മെമ്പർ സി.നാസർ പി.കെ മുഹമ്മദ് എ.കെ. നാസർ വി. അബ്ദുള്ള മിദ്‌ലാജ് മായൻ ആശംസകൾ നേർന്നു എം.എസ് എഫ് ശാഖാ സെക്രട്ടറി അഫ്നാൻ പി.ടി സ്വാഗതവും സുഹൈൽ പി.നന്ദിയും പറഞ്ഞു
